● പരേതനായ അബൂബക്കർ മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകനാണ്.
● മൃതദേഹം കാവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ചൗക്കി: (MyKasargodVartha) കല്ലങ്കൈ റഹ്മാനിയ മസ്ജിദ് ഇമാം അബ്ദുൽ ഖാദർ മുസ്ലിയാർ (70) നിര്യാതനായി.
ഭാര്യ: ആയിഷ. പരേതനായ അബൂബക്കർ മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകനാണ്. മക്കൾ: സിദ്ദീഖ്, ഖുബ്റ, ഉമൈബ, ഫാത്തിമ.
മരുമക്കൾ: മജീദ്, ഖലീൽ, മുഹമ്മദ്, ഹസീന. സഹോദരങ്ങൾ: ഖദീജ, നഫീസ.
മൃതദേഹം കാവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
The Imam of Kallangai Rahmania Masjid, Abdul Khader Ustad (70), has passed away. He was laid to rest at Kavil Juma Masjid. He is survived by his wife and four children.
Kallangai news, Obituary news, Kerala news, Kasaragod news, Muslim news, Religious leader news, Death news, Community news
#Obituary #Kerala #Kasaragod #MuslimCommunity #ReligiousLeader #Condolences