● പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി സർവീസിൽ നിന്ന് വിരമിച്ചു.
● വിവിധ വ്യക്തികൾ പ്രിൻസിപ്പലിൻ്റെ സേവനങ്ങളെ പ്രശംസിച്ചു.
● ഉപഹാരം ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
● അധ്യാപകരും പിടിഎ അംഗങ്ങളും പങ്കെടുത്തു.
നീലേശ്വരം: (MyKasargodVartha) സർവീസിൽ നിന്ന് വിരമിക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് കോളേജ് പിടിഎ യാത്രയയപ്പ് നൽകി. നീലേശ്വരത്ത് വെച്ച് നടന്ന ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് വി.വി.തുളസി അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.മുരളിക്ക് പിടിഎയുടെ ഉപഹാരം സമ്മാനിച്ചു.
പിടിഎ മുൻ വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, പിടിഎ കമ്മിറ്റി അംഗങ്ങളായ സി.പി. സുരേശൻ, ഓമന, ചന്ദ്രൻ നവോദയ, രവീന്ദ്രൻ, ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പിടിഎ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.കെ.ലിജി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.ജി. ശാലിനി നന്ദി പ്രകാശിപ്പിച്ചു. കോളേജിന് ഡോ.കെ.വി.മുരളി നൽകിയ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.
Padannakkad Nehru Arts and Science College PTA organized a farewell ceremony for the retiring Principal Dr. K.V. Murali in Nileshwaram. PTA members and faculty lauded his contributions to the college and presented him with a memento.
Long-Tail Keywords in English. Add ‘news’ with Place or Category/ Section name only. Eg. Kerala News, Entertainment News (8 Numbers, separated by coma): Kerala News, Nileshwar News, College News, Education News, Retirement News, Kasaragod News, School News, Principal News
#Farewell, #Principal, #NehruCollege, #Nileshwaram, #Education, #Kerala