Join Whatsapp Group. Join now!

Anniversary Celebration | കമ്പാർ ഫാൾക്കൺ ക്ലബിന്റെ 35-ാം വാർഷികം വർണാഭമായി ആഘോഷിച്ചു

150 കമ്പാർ ജി.എൽ.പി.എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

● കമ്പാർ  ജി.എൽ.പി.എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

● സി.എച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായിരുന്നു. 

● റാഷിദ് കമ്പാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഹ്റാസ് എ.കെ സ്വാഗതവും ജുനൈദ് കമ്പാർ നന്ദിയും പറഞ്ഞു.  

● വിവിധ കലാപരിപാടികളും സംഗീത നിശയും അരങ്ങേറി. 

മൊഗ്രാൽ പുത്തൂർ: (MyKasargodVartha) കമ്പാർ ഫാൾക്കൺ ആർട്സ്, സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബ് കമ്പാറിൻെറ 35-ാം വാർഷികാഘോഷം കമ്പാർ  ജി.എൽ.പി.എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  വിവിധ പരിപാടികളോടെ  നടന്നു. വൈകീട്ട് നടന്ന സാംസ്ക്കാരിക സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സി.എച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായിരുന്നു. റാഷിദ് കമ്പാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഹ്റാസ് എ.കെ സ്വാഗതവും ജുനൈദ് കമ്പാർ നന്ദിയും പറഞ്ഞു. അസ്മിന ശാഫി, എ കെ കമ്പാർ, പി എം മുനീർ ഹാജി, ഹമീദ് പറപ്പാടി, ഡോ മാഹിൻ, ഹെഡ് മാസ്റ്റർ അമ്മു എ, സുബ്രഹ്മണ്യ കാരന്ത്, മജീദ് ഇ,എ,, ഹകീം കമ്പാർ, ജമാൽ ഹുസൈൻ, ബേബി രാജ്, സിദ്ദിഖ് ഡി, സച്ചിദാനന്ദ ആചാരി, ഷരീഫ് കെഎം ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.

35th Anniversary of Kambar Falcon Club Celebrated with Various Events

തുടർന്ന് വിവിധ കലാപരിപാടികളും സംഗീത നിശയും അരങ്ങേറി. ആയിഷ സഹല (സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ സ്കൂൾ കായിക മത്സരത്തിൽ മീറ്റ് റെക്കോർഡ്), അലി പാദാർ (ഭിന്നശേഷി സ്പോർട്സ്), ഫാറൂഖ് പുത്തൂർ (സാമൂഹിക പ്രവർത്തകൻ), ഫാൽക്കൺ ക്ലബ്ബിന്റെ പഴയ കാല പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The 35th anniversary of Kambar Falcon Arts, Sports & Cultural Club was celebrated with cultural events and recognition of key community figures.

Kambar Falcon Club news, anniversary celebration news, cultural events Mograal, Kerala community celebrations, arts and sports club news, recognition ceremony Mograal, Mograal events, Kambar 35th anniversary news

Post a Comment