Join Whatsapp Group. Join now!

Obituary | ബാലനടുക്കത്തെ ആമു ആലൂർ നിര്യാതനായി

ബോവിക്കാനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.Kasargod News, Kerala News, Obituary News, Muslim League News

●  പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനാണ് ആമു ആലൂർ. ● പരേതരായ മൊയ്തു അക്കര - ആഇശ ദമ്പതികളുടെ മകനാണ്. ● വീക്ഷണം റിപോർടർ ആലൂർ അബ്ദുർ റഹ്‌മാൻ സഹോദരി പുത്രനാണ്. ● ബോവിക്കാനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


ബോവിക്കാനം: (MyKasargodVartha) ബാലനടുക്കത്തെ ആമു ആലൂർ (78) നിര്യാതനായി. പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. പരേതരായ മൊയ്തു അക്കര - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), മുനീർ, ഫാറൂഖ്, ജാബിർ, ഖൈറുന്നീസ, ആഇശ, അംശീറ.

Amoo Alur from Balanaduka, a Former Muslim League Activist, Passes Away

മരുമക്കൾ: ഹാരിസ്, അബ്ദുർ റഹ്‌മാൻ ഗോൾഡൻ, ശാഫി, റസീന, തബ്‌ശീറ, തശ്ബാന. സഹോദരങ്ങൾ: ഹമീദ് കരമൂല, ഇഖ്ബാൽ, അബ്ദുല്ല, മറിയം, പരേതരായ ബി ഉമർ (മുളിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്), ആസിയ, മുഹമ്മദ്. ബോവിക്കാനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീക്ഷണം റിപോർടർ ആലൂർ അബ്ദുർ റഹ്‌മാൻ സഹോദരി പുത്രനാണ്.


Keywords: Kasargod News, Kerala News, Obituary News, Muslim League News, Local News, Family News, Alur Amu, Regional News


#Kasargod #Obituary #AmuAlur #MuslimLeague #Bovikanam #RegionalNews


Post a Comment