Join Whatsapp Group. Join now!

Obituary | തളങ്കര തെരുവത്തെ അബ്ദുല്ല ഹാജി നിര്യതനായി

ഉളിയത്തടുക്ക ഖിള്ർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റാണ്. Kerala News, Thalangara News, Uliyathadukka Khilr Jumma Mosque News

● ഉളിയത്തടുക്ക ഖിള്ർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റാണ്.

● പരേതരായ ഉമർ കുട്ടി അബ്ദുൽ ഖാദർ - ആഇശ ദമ്പതികളുടെ മകനാണ്.
● ഖബറടക്കം ഉളിയത്തടുക്ക ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

തളങ്കര: (MyKasargodVartha) തെരുവത്തെ അബ്ദുല്ല ഹാജി (87) നിര്യാതനായി. ഉളിയത്തടുക്ക ഖിള്ർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റാണ്. പരേതരായ ഉമർ കുട്ടി അബ്ദുൽ ഖാദർ - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സാറ, പരേതരായ മറിയം, അസ്മ.

മക്കൾ: സലീം, സിനാൻ, അബ്ദുൽ ഖാദർ, ഖലീൽ, കഫീൽ, ആഇശ, സുഹ്‌റ, സുബൈദ, സൗദ, സഹീദ, സാഹിറ, ഖൈറുന്നീസ. മരുമക്കൾ: മാമു പടിഞ്ഞാർ, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലംപാടി, ഇസ്മാഈൽ, ഇബ്രാഹിം പരേതരായ അബ്ദുർ റഹ്‌മാൻ, ഖാദർ.

Abdullah Haji of Thalankara Street Passes Away

സഹോദരങ്ങൾ: ഉമർ യു എ, ഖദീജ, അസ്മ, സുഹ്റ, പരേതനായ മുഹമ്മദ് കുഞ്ഞി. ഖബറടക്കം ഉളിയത്തടുക്ക ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala News, Thalangara News, Uliyathadukka Khilr Jumma Mosque News, Abdullah Haji Obituary, Kerala Obituaries, Thalangara Street News, Uliyathadukka News, Abdullah Haji Family News

#Thalangara #AbdullahHaji #KeralaObituary #UliyathadukkaKhilrJumma #ThalangaraNews #KeralaNews


Post a Comment