● റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ രാജു സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ● റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ അധ്യക്ഷത വഹിച്ചു. ● 'ഫോർ ദി സേക്ക് ഓഫ് ഹോണർ' പുരസ്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു.
കാഞ്ഞങ്ങാട്: (MyKasargodVartha) റോട്ടറി കാസർകോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ മലപ്പുറം വരെയുള്ള 85 ക്ലബ്ബുകളുടെ സംഗമം 'സമാഗമം 2025' കാഞ്ഞങ്ങാട് പല്ലേഡിയം ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ രാജു സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ അധ്യക്ഷത വഹിച്ചു. ഡോ. സുധ സന്തോഷ്, റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് പ്രതിനിധി ശശി ശർമ, കോൺഫറൻസ് ചെയർ ദിനേശ് എം. ടി, ഡോക്ടർ ബി. നാരായണ നായ്ക് തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
'Samagamam 2025' in Kanjangad saw the gathering of 85 Rotary clubs and honored Padma Shri Kaithapram Damodaran Namboothiri with the highest Rotary award.
Keywords: Kerala News, Kanhangad News, Rotary Meeting, Samagamam 2025, Rotary District Governor, Kaithapram Damodaran Namboothiri, Awards, International Rotary
#KeralaNews, #RotaryMeet, #Samagamam2025, #Awards, #Kanhangad, #CommunityService