Join Whatsapp Group. Join now!

Seminar | ബേവൂരി നാടക മത്സരം: 'മാധ്യമങ്ങളുടെ രാഷ്ട്രീയം', ശ്രദ്ധേയമായി സെമിനാർ

കഥാകൃത്തും മാധ്യമപ്രവർത്തകനുമായ പി വി ഷാജികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.Media politics, seminar, K T Muhammed

ഞായറാഴ്ച വൈകിട്ട് ആറിന് സംസ്കാരിക സദസ് ദിവാകരൻ വിഷ്ണുമംഗലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

ഹംസ സുലൈമാൻ സ്വാഗതവും കെ വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഉദുമ: (MyKasargodVartha) ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ നടക്കുന്ന അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായി ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കഥാകൃത്തും മാധ്യമപ്രവർത്തകനുമായ പി വി ഷാജികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ പി വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകരായ വി.വി. പ്രഭാകരൻ, വിനോദ് പായം, അബ്ദുള്ള കുഞ്ഞി ഉദുമ, രാജേഷ് മാങ്ങാട് എന്നിവർ സംസാരിച്ചു. 

Seminar on 'Politics of Media' Held

ഹംസ സുലൈമാൻ സ്വാഗതവും കെ വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനന്തപുരം നവോദയയുടെ കലുങ്ക് എന്ന നാടകം അരങ്ങിലെത്തി. ഞായറാഴ്ച വൈകിട്ട് ആറിന് സംസ്കാരിക സദസ് ദിവാകരൻ വിഷ്ണുമംഗലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ യാനം എന്ന നാടകം അരങ്ങേറും.

Keywords: Media politics, seminar, K T Muhammed, theatre competition, PV Shajikumar, media professionals,

Kerala, cultural event, literary discussion, senior journalists

#MediaPolitics, #KeralaCulture, #KTMuhammedTheatre, #Seminar, #TheatreCompetition, #CulturalEvents



Post a Comment