കാഞ്ഞങ്ങാട്: (my.kasargodvartha.com 26.03.2018) സ്വഹാബി വര്യരായ ഔലിയാക്കളുടെ പേരില്‍ നടത്തി വരാറുള്ള ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന് ഉജ്വല തുടക്കം. മാര്‍ച്ച് 26 ന് തിങ്കളാഴ്ച വൈകിട്ട് ജമാഅത്ത് വൈസ് പ്രസിഡണ്ട് ടി.കെ അബ്ദുര്‍ റഹ് മാന്‍ ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് മമ്മി മൗലവി നേതൃത്വം നല്കി.
കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത പ്രസിഡണ്ടുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ രണ്ടു വരെയാണ് ഉറൂസ്. ജമാഅത്ത് ട്രഷറര്‍ ഇസ്മാഈല്‍ സഅദി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അബൂബക്കര്‍ ഹാജി കാലിച്ചാംപാറ അധ്യക്ഷത വഹിച്ചു. പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ അല്‍ഹാഫില്‍ സിറാജുദ്ദീന് അല്‍ കാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.
മാര്‍ച്ച് 28ന് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 29ന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ അല്‍ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 30ന് ഡോ അബ്ദുല്‍ ജലീല്‍ ദാരിമി കണ്ണൂര്‍ മുഖ്യ പ്രഭാഷണവും സയ്യിദ് അഹ്മദ് തങ്ങള്‍ ഏഴിമല ദിക്ര് ഹല്‍ഖക്ക് നേതൃത്വവും നല്‍കും. മാര്‍ച്ച് 31ന് നടക്കുന്ന സമൂഹ വിവാഹത്തിന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് കാര്‍മികത്വം വഹിക്കും. രാത്രി ഒമ്പത് മണിക്ക് നവാസ് മന്നാനി പ്രഭാഷണം നടത്തും. ഏപ്രില്‍ ഒന്നിന് ഉത്തര മേഖലാ ദഫ് മത്സരവും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Parappally Makham Uroos Starts on Monday
< !- START disable copy paste -->Keywords: Kerala, News, Parappally Makham Uroos Starts on Monday