● എറണാകുളത്ത് ചികിത്സയിലിരിക്കെയാണ് മരണം. ● ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തളങ്കര: (MyKasargodVartha) ജദീദ് റോഡ് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ പി.എ മുജീബ് റഹ്‌മാൻ - മാഷിദ ദമ്പതികളുടെ മകൻ മുനീബ് (23) നിര്യാതനായി. കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ബിരുദധാരിയായ യുവാവ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
സഹോദരങ്ങൾ: ഡോ. മുബഷിറ, മുബൈന, മുഫ്ഷിറ.
മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Muneeb (23), a young bank employee in Dubai and son of P.A Mujeeb Rah'n and Mashitha from Thalankara, passed away. A computer engineering graduate, he was undergoing treatment in a hospital in Ernakulam. His funeral took place at Chemmad Juma Masjid Khabarsthan.
Keywords: Kasaragod News, Kerala News, Obituary News, Bank Employee News, Dubai News, Thalankara News, Ernakulam News, Death News
#Thalangara #Dubai #Obituary #KeralaNews #BankEmployee #Muneeb