കാസർകോട്: നഗരത്തിന്റെ ഹൃദയഭാഗത്ത് 33.5 സെന്റ് സ്ഥലത്ത് ഉയരുന്ന മുസ്‌ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ചടങ്ങിൽ തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ. എം. അബ്ദുൽ മജീദ് ബാഖവി പ്രാർത്ഥന നടത്തി.
Photos Credit: IUML Media
ഈ ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എം. അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി ശാഫി, ഹാരിസ് ചൂരി, ഹക്കീം കുന്നിൽ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ.കെ. ആരിഫ് , സത്താർ വടക്കുമ്പാട്, അബ്ബാസ് ബീഗം, കെ.എം അബ്ദുൽ റഹ്‌മാൻ, എം.കെ അബ്ദുൽ റഹ്‌മാൻ ഹാജി, എ.സി അതാഉല്ല മാസ്റ്റർ, കെ.എം ബഷീർ, അൻവർ ചേരങ്കൈ, ടി.പി കുഞ്ഞബ്ദുള്ള, അബ്ദുൽ കരീം കോളിയാട്, എ.എ ജലീൽ, അഷ്‌റഫ് പള്ളിക്കണ്ടം, അൻവർ കോളിയടുക്കം, അഷ്‌റഫ് എടനീർ, അഡ്വ. പി.ഇ സജൽ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സയ്യിദ് താഹ ചേരൂർ, മുംതാസ് സമീറ, ഷാഹിന സലീം, ബീഫാത്തിമ ഇബ്രാഹിം, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, എ.പി ഉമ്മർ, എ. ഹമീദ് ഹാജി, മൂസ ബി ചെർക്കള, നാസർ ചായിന്റടി, എസ്. മുഹമ്മദ്, നാസർ ചെർക്കളം, മുബാറക്ക് ഹസൈനാർ ഹാജി, അബ്ദുൽ ഖാദർ കളനാട്, ബി.എൻ മുഹമ്മദലി, അലി തുപ്പക്കൽ, ടി.ഡി കബീർ, ബഷീർ ചിത്താരി, കെ.കെ ജാഫർ, വി.വി അബ്ദുല്ല, എസ്. മുഹമ്മദ് , ബി.ടി അബ്ദുല്ല കുഞ്ഞി, മുജീബ് കമ്പാർ, എ.പി ഹസൈനാർ, എ.കെ ജലീൽ, സെഡ് എ മൊഗ്രാൽ ജോയി, ശരീഫ് എഞ്ചിനീയർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.