Join Whatsapp Group. Join now!

Candle March | ‘സ്ത്രീ സുരക്ഷസാമൂഹിക ഉത്തരവാദിത്തം’: വുമൻ ഇന്ത്യ മൂവ്മെന്റ് കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു

‘സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്.Women's Safety, Candle March, WIM, Awareness

മഞ്ചേശ്വരം: (MyKasargodVartha) സ്ത്രീ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി വുമൺ ഇന്ത്യ മൂവ്‌മെന്റ് (WIM) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൻഡിൽ മാർച്ച് ഹൊസങ്കടി ടൗണിൽ നടന്നു. ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

‘സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും സമൂഹത്തെ മുഴുവൻ ഈ വിഷയത്തിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മണ്ഡലം പ്രസിഡണ്ട് റുഖിയ അൻവർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

WIM Candle March Mangalore

മണ്ഡലം സെക്രട്ടറി താഹിറ അബ്ദുൽ ഖാദർ സ്വാഗതവും ഫസീന ഷബീർ നന്ദിയും പറഞ്ഞു.

Keywords: Women's Safety, Candle March, WIM, Awareness, Mangalore, Social Responsibility, Women Empowerment, Hosankadi, Rukhiyah Anwar, Tahir Abdul Khade

#WomensSafety #CandleMarch #WIM #SocialResponsibility #Awareness #WomenEmpowerment



Post a Comment