കാസർകോട്: (MyKasargodVartha) ഒക്ടോബർ ഒന്ന് ദേശീയ സന്നദ്ധ രക്ത ദാന ദിനത്തോടനുബന്ധിച്ച് ഫ്രെയിംസ് ഓഫ് ചെമ്പിരിക്ക ക്ലബ്ബ് പ്രവർത്തകർ കാസർകോട് ജനറൽ ആശുപത്രിയിൽ രക്തം ദാനം ചെയ്തു.
ക്ലബ് വൈസ് പ്രസിഡന്റ് ടി. ഇ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രവർത്തകരായ കെ.എം അബ്ദുൽ കരീം, ലുഖ്മാനുൽ ഹഖീം, കെ.എച്ച് നസീർ , ടി.ഇ ഹനീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Frames of Chembirika, blood donation, Kasaragod, volunteer, community service, October 1, National Blood Donation Day, Frames of Chembirika Members Donate Blood.
Join Whatsapp Group.
Join now!