Join Whatsapp Group. Join now!

Obituary | പൂച്ചക്കാട്ടെ അബ്ദുൽ ഖാദർ നിര്യാതനായി

ഉദുമ: (MyKasargodVartha) പാക്യാരയിലെ പരേതരായ മമ്മുണു മുക്രിയുടെയും ബീഫാത്തിമ പുതിയ കണ്ടത്തിന്റെയും മകൻ പൂച്ചക്കാട് താമസിക്കുന്ന അബ്ദുൽ ഖാദർ (72)നിര്യാതനായി.
  
Abdul Khader, Poochakkad, Kasaragod, obituary, passing, demise, family, Kerala, India, Abdul Khader of Poochakkad Passes Away

ഭാര്യ: മൈമൂന കപ്പണ. മക്കൾ: സീനത്ത്, സിദ്ദീഖ്, സിയാദ്.

മരുമക്കൾ: മുഹമ്മദ് ബേക്കൽ, റഹീന കാഞ്ഞങ്ങാട് പുഞ്ചാവി.

സഹോദരങ്ങൾ: ഇബ്രാഹിം (മാങ്ങാട്), ഉസ്മാൻ പാക്യാര (ദുബൈ), മുത്തലിബ് പാക്യാര (ദുബൈ), ദൈനബി പടിഞ്ഞാർ, മറിയം പാക്യാര, ആസ്യമ്മ കാസർകോട്, ആഇഷ ബേവിഞ്ച, പരേതനായ അബ്ദുല്ല.

Keywords: Abdul Khader, Poochakkad, Kasaragod, obituary, passing, demise, family, Kerala, India, Abdul Khader of Poochakkad Passes Away.

Post a Comment