രുചി വൈവിധ്യങ്ങളുമായാണ് ഹൈഡ് ഔട്ട് കഫേ മൊഗ്രാലിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. തിരക്കേറിയ ദിനത്തിൽ നിന്ന് വിശ്രമിക്കാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചിലവഴിക്കാനും ഹൈഡ് ഔട്ട് കഫേ ഊഷ്മളമായ അന്തരീക്ഷം നൽകുന്നു.
അഭയം ചെയർമാൻ ഖയ്യൂo മാന്യ ഉദ്ഘാടനം ചെയ്തു. രിഫാഈ ദാരിമി പ്രാർത്ഥന നടത്തി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശ്‌റഫ് കർള, റഹ്‌മാനിയ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ റഹ്‌മാൻ, റസാഖ് കാരിഫ്രഷ് തുടങ്ങിയവർ പങ്കെടുത്തു. ലത്തീഫ് ആദൂർ സ്വാഗതം പറഞ്ഞു.