Join Whatsapp Group. Join now!

Donation | കാൻസർ ബാധിതനായ കുട്ടിക്ക് ചികിത്സാ സഹായവുമായി മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

വനിതാ വിഭാഗവും സഹകരിച്ചു, Mohanlal Fans Association, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാൻസർ ബാധിതനായ കുട്ടിക്ക് ചികിത്സാ സഹായവുമായി ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ വെൽഫയർ അസോസിയേഷൻ - വിമൻസ് വിംഗ് ജില്ലാ കമ്മിറ്റികൾ.
  
News, Kasargod, Kerala, Mohanlal Fans Association with help for child suffering from cancer.

ജില്ലാ പ്രസിഡന്റ് രാജേഷ് ഫ്ലവർ, സെക്രട്ടറി മഹേഷ്‌ മാളവിക, വിമൻസ് വിംഗ് പ്രസിഡന്റ് ദിവ്യ രാജേഷ്, സെക്രട്ടറി ജിൻഷാ, സംസ്ഥാന കമ്മിറ്റി അംഗം രാജൻ കെ പൊയ്‌നാച്ചി, ബിജുരാജ് പൊയ്‌നാച്ചി, ഷൈലേഷ് ബിജീഷ്, ചികിത്സാ സഹായ സമിതി അംഗങ്ങളായ ഗോപിനാഥൻ, പ്രേമരാജൻ അനിൽകുമാർ, നാരായണൻ നായർ എന്നിവർ ചേർന്ന് സഹായ നിധി സ്വീകരിച്ചു.

Keywords: News, Kasargod, Kerala, Mohanlal, Mohanlal Fans Association with help for child suffering from cancer.

Post a Comment