Join Whatsapp Group. Join now!

Obituary | അക്കരക്കുന്ന് ഉലൂജിയിലെ സി ബി ഹംസ നിര്യാതനായി

നേരത്തെ അബൂദബിയിലായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ദേളി: (MyKasargodVartha) അക്കരക്കുന്ന് ഉലൂജിയിലെ സി ബി ഹംസ (62) നിര്യാതനായി. പരേതരായ സി ബി അബൂബകർ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. അബൂദബിയിൽ വ്യവസായി ആയിരുന്നു. കുറച്ച് കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
  
News, Kasargod, Kerala, CB Hamza of Ulooji passed away

ഭാര്യ: ആമിന. മക്കൾ: ജുവൈരിയ്യ, ജുമൈല. മരുമക്കൾ: അബൂബകർ (ദുബൈ), സമീർ (അബൂദബി), സഹോദരങ്ങൾ: സി ബി മുഹമ്മദ് കുഞ്ഞി, സി ബി ബാവ, ഉമ്മുഹലീമ, ആഇശ, നഫീസ, ഖദീജ. അക്കരക്കുന്ന് അബൂബകർ സിദ്ദീഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasargod, Kerala, CB Hamza of Ulooji passed away

Post a Comment