കെ എ മുഹമ്മദ് ഹനീഫ, പി ദാമോദരൻ, ബൽരാജ് പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൻസിൽ കൺവീനറും വായനശാല പ്രസിഡന്റുമായ എ നാരായണൻ സ്വാഗതവും വായനശാല സെക്രട്ടറി ബി കെ മനോഹരൻ നന്ദിയും പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയും നടത്തി. 40 ഓളം കുട്ടികൾ അവതരിപ്പിച്ച ഉദയൻ കുണ്ടംകുഴിയുടെ ആശയത്തിൽ പ്രമോദ് ബേവിഞ്ച സംവിധാനം ചെയ്ത വായനശാല വനിത വേദിയുടെ കോൽക്കളി - തിരുവാതിരയും അരങ്ങേറി.
Keywords: News, Kasargod, Kasaragod-News, Kerala, 25th anniversary celebrations of EMS Memorial Library begun.