Join Whatsapp Group. Join now!

പാവപെട്ട കുടുംബങ്ങൾക്ക് തണലായി എസ് വൈ എസ്: റമദാൻ കിറ്റ് വിതരണം ചെയ്തു

SYS Distributed Ramadan Kit for poor families
കാഞ്ഞങ്ങാട്: (my.kasargodvartha.com 27.04.2021) കോവിഡ് മഹാമാരി മൂലം കഷ്ടത്തിലായ പാവപെട്ട കുടുംബങ്ങൾക്ക് തണലായി എസ് വൈ എസ്. നിരവധി സാന്ത്വന സേവന പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്ന എസ് വൈ എസ് സൗത് ചിത്താരി യൂനിറ്റ് സാന്ത്വനം കമിറ്റിയുടെ കീഴിലാണ് ദുരിതമനുഭവിക്കുന്ന പാവപെട്ട കുടുംബങ്ങൾക്ക് റമദാൻ കിറ്റ് നൽകിയത്.
                                                                              
Kanhangad, Kasaragod, Kerala, News, SYS, SYS Distributed Ramadan Kit for poor families.

സോൺ പ്രസിഡന്റ് സയ്യിദ് ജഅഫർ സാദിഖ് സഅദി യൂണിറ്റ് പ്രസിഡന്റ് അസീസ് അടുക്കത്തിന് കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഖാദർ, ഹാജി ചിത്താരി, അബ്ദുല്ല സഅദി ശാഫി ചിത്താരി, അശറഫ് തായൽ ജുനൈദ്, മുനീർ കൂളിക്കാട്, ഹബീബ് ചിത്താരി, മുഹമ്മദ് കെസി, ഹംസ ഖാജ തുടങ്ങിയവർ പങ്കെടുത്തു.


Keywords: Kanhangad, Kasaragod, Kerala, News, SYS, SYS Distributed Ramadan Kit for poor families.


< !- START disable copy paste -->

Post a Comment