Join Whatsapp Group. Join now!

Obituary | കാഞ്ഞങ്ങാട്ടെ പൗരപ്രമുഖൻ എ കെ മാഹിൻ ഹാജിയുടെ ഭാര്യ ഖദീജ നിര്യാതയായി

Khadeeja Mayin Kadath (84), wife of prominent citizen late AK Mahin Haji of Kanhangad Gardar Valappu, passed away.

കാഞ്ഞങ്ങാട്: (MyKasargodVartha) കാഞ്ഞങ്ങാട്ടെ പൗരപ്രമുഖനായിരുന്ന ഗാർഡർ വളപ്പിലെ പരേതനായ എ.കെ. മാഹിൻ ഹാജിയുടെ ഭാര്യ ഖദീജ മായിൻകാടത്ത് (84) നിര്യാതയായി.

മക്കൾ: റംസാൻ, അബ്ദുൽ ഖാദർ, അബ്ദുൾ നസീർ, ഷാനവാസ്, ബീഫാത്തിമ, ഹലീമ, ആമിന, സുഹ്റാബി, മുനീറ.

Wife of prominent citizen AK Mahin Haji passes away in Kanhangad
മരുമക്കൾ: മൊയ്തു പടന്നക്കാട്, അഹമദ് മുട്ടുന്തല, അബ്ദുല്ല മുട്ടിച്ചരൽ, അബ്ബാസ് ഇന്ദിര നഗർ, ഷംസു ഹദ്ദാദ് നഗർ, റംല, താഹിറ, നഷീദ, സഫിയ കട്ടക്കാൽ.

വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക.പരേതയോടുള്ള ആദരസൂചകമായി നിങ്ങളുടെ അനുശോചനങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താം. Article Summary: Khadeeja MayinKadath (84), wife of the late prominent citizen AK Mahin Haji of Kanhangad, passed away. #KanhangadNews #Obituary #KhadeejaMayinKadath #KasaragodNews #BreakingNews #LocalNews

Post a Comment