എംഐസി ദുബൈ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കെ പി അബ്ബാസ് കളനാട് അധ്യക്ഷത വഹിച്ചു. മൊയ്ദു നിസാമി മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തിൽ സമസ്ത പോഷക സംഘടനാ നേതാക്കൾ, ദുബൈ കെഎംസിസി ജില്ലാ നേതാക്കൾ, എംഐസി ദുബൈ കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു. ജനറൽ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാൽ സ്വാഗതവും ട്രഷറർ ഫൈസൽ മുഹ്‌സിൻ നന്ദിയും പറഞ്ഞു.
Keywords: News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Gulf, MIC Dubai Committee organized Iftar and Majlisunnoor