കാസര്‍കോട്: (MyKasargodVartha) ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എ, എപ്ലസ് ലൈബ്രറികള്‍ക്ക് പ്രോജക്ടറും, സൗണ്ട് സിസ്റ്റവും നല്‍കല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം 23 ലൈബ്രറികള്‍ക്ക് എല്‍.സി.ഡി പ്രോജക്ടറും 18 ലൈബ്രറികള്‍ക്ക് സൗണ്ട് സിസ്റ്റവും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമത്ത് ഷംന, ശൈലജ ഭട്ട്, നാരായണ നായിക്, ഷിനോജ് ചാക്കോ, ജോമോന്‍ ജോസ്, ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഭാകരന്‍ മാസ്റ്റര്‍, വിവിധ ലൈബ്രറി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kasaragod-News, Malayalam-News, District Panchayat, Distributed, Projector, Sound System, A and Aplus Libraries, Kasargod News, Panchayat President, Inauguration, District Panchayat distributed Projector and sound system to A and Aplus libraries.