2018 ഒക്ടോബർ 10ന് അബൂബക്കർ ഉദുമയുടെ നേതൃത്വത്തിലാണ് ഈ സമരപന്തൽ ആരംഭിച്ചത്. കോവിഡ് കാലത്തെ ഇടവേള ഒഴികെ 1350 ദിവസമായി സമരം തുടരുകയാണ്.
ചടങ്ങിൽ ചെമ്പരിക്ക ഖത്തീബ് അബൂബക്കർ സിദ്ദീഖ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ആക്ഷൻ കമ്മിറ്റി ഭാരവാഹി സിദ്ദീഖ് നദ് വി ചേരൂർ ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല കടവത്ത്, സീതി കോളിയടക്കം, കുന്നിൽ മുഹമ്മദ്, അബ്ദുർ റഹ് മാൻ തുരുത്തി, ലത്തീഫ് ചെമ്പിരിക്ക എന്നിവർ സംസാരിച്ചു. യൂസുഫ് ഉദുമ സ്വാഗതവും ശരീഫ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Commemoration, Aboobacker, Udma, Aboobacker Udma commemoration held.
< !- START disable copy paste -->