ആളുകളിൽ കുഷ്‌ഠ രോഗത്തെപ്പറ്റി അവബോധം സൃഷ്‌ടിക്കുന്നതിനായാണ് ജനുവരി 30ന് കുഷ്ഠ രോഗ ദിനം ആചരിക്കുന്നത്. കുഷ്ഠരോഗികളെ ചേർത്തു പിടിക്കണമെന്നും പരിചരിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ച മഹാത്മഗാന്ധിയോടുള്ള ആദര സൂചകമായിട്ടാണ് ഈ ദിനം തെരഞ്ഞെടുത്തത്.
Keywords: News, Malayalam News, National Leprosy Day, General Hospital, Health, Leprosy day, Hospital, National Leprosy Day observed at Kasaragod General Hospital