വൈസ് ചെയര്‍പേഴ്‌സന്‍ ശംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, ഖ്വാലിദ് പച്ചക്കാട്, റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാരായ സവിത ടീചര്‍, ലളിത, മറ്റു കൗണ്‍സിലര്‍മാര്‍, സെക്രടറി ജസ്റ്റിന്‍ പിഎ, മുനിസിപല്‍ എന്‍ജിനീയര്‍ ദിലീഷ് എന്‍ഡി, എച് എസ് ലതീഷ് കെസി, മെമ്പര്‍ സെക്രടറി ജയചന്ദ്രന്‍, സി ഡി എസ് ചെയര്‍പേഴ്‌സന്‍ ആഇശ, ബഡ്‌സ് സ്‌കൂള്‍ ടീചര്‍ ശില്‍പ, ആയ രേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബഡ്‌സ് ഫെസ്റ്റില്‍ ഫോക് ഡാന്‍സ് സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ വര്‍ഷ, കീബോര്‍ഡില്‍ രണ്ടാം സ്ഥാനം നേടിയ നിഹാല്‍, മറ്റു ജേതാക്കളായ ശ്രീലേഖ, അലീന, ബീഫാത്വിമ, മറിയമത് ജുമാന, അബ്ദുര്‍ റഹ്‌മാന്‍, ശ്രീഹരി, ഫാത്തിമത് ജുമാന, ഫല്വാഹ് എന്നിവരെയും ഡിസബിലിറ്റി ദിനം പരിപാടിയില്‍ ജേതാക്കളായ അലീന, ബീഫാത്വിമ, ശ്രീലേഖ എന്നീ വിദ്യാര്‍ഥികളെയുമാണ് ആദരിച്ചത്.
Keywords: Students of Kasaragod Municipal School who won Buds Fest felicitated, Kasaragod, News, Disabled Children, Education, Buds School, Students, Felicitated, Festival, Competition, Kerala.