ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പദ്ധതി അവതരണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, കെപിസിസി മെമ്പര്‍ ഹകീം കുന്നില്‍, ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുഞ്ഞി കളനാട്,സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്,സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍ ചട്ടുംകുഴി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍ ചട്ടഞ്ചാല്‍, സയ്യിദ് ഹാമിദ് അന്‍വര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, സി അബ്ദുല്ല ഹാജി ചിത്താരി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ചട്ടഞ്ചാല്‍ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജി ബാവിക്കര, അബ്ദുല്ലത്വീഫ് ഹാജി ബാഡൂര്‍, മുഹമ്മദ് സൂദിര്‍ പുത്തിരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി പറവൂര്‍, കൊല്ലമ്പാടി അബുദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മൂസ സഖാഫി കളത്തൂര്‍, എം പി അബ്ദുല്ല ഫൈസി, സിദ്ദീഖ് സഖാഫി ആവളം, കന്തല്‍ സൂപ്പി മദനി, ശാഫി സഅദി ഷിറിയ, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ബഷീര്‍ പുളിക്കൂര്‍, അഷ്റഫ് കരിപ്പൊടി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ഹസൈനാര്‍ സഖാഫി കുണിയ, തൗസീഫ് പി ബി, നാസര്‍ ഹാജി പള്ളങ്കോട്, യൂസുഫ് മദനി ചെറുവത്തൂര്‍, ശാഫി ഹാജി ബേവിഞ്ച, അബ്ദുല്ല ഹാജി കോഹിനൂര്‍, ഷാഫി ഹാജി കീഴൂര്‍, അഹ്മദലി ബെണ്ടിച്ചാല്‍, അബ്ദുറഹ്മാന്‍ ഇന്‍ഫോര്‍മേഷന്‍, മടിക്കൈ അബ്ദുല്ല ഹാജി, നിസാര്‍ ടി പി, താജുദ്ദീന്‍ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നന്ദിയും പറഞ്ഞു. സ്വാഗത സംഘത്തിന്റെ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സ്വാഗതസംഘം ഓഫീസ് പ്രയോജനപ്പെടും. വളണ്ടിയര്‍ ട്രാഫിക് തുടങ്ങിയവയുടെ ഏകോപനത്തിനും ഓഫീസ് സഹായകമാകും. സമ്മേളന പ്രചാരണ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കഴിഞ്ഞ മൂന്നാഴ്ചയായി നടന്നുകൊണ്ടിരിക്കുന്നത്.
Keywords: News, Kerala, Kasaragod, Samastha, Malayalam News, Anniversary, Office, Samastha 100th Anniversary: Opens Office at Chattanchal Malik Dinar Nagar.
< !- START disable copy paste -->