ഷാർജ കെ എം സി സി വൈസ് പ്രസിഡന്റ് സി ബി കരീം, ദുബൈ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഷാർജ കെ എം സി സി ജനറൽ സെക്രട്ടറി ഹംസ മുക്കൂട്, ദുബൈ കെ എം സി സി കാസർകോട് ജില്ലാ ട്രഷറർ ഹനീഫ് ടി ആർ, ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഷാർജ കെ എം സി സി കാസർകോട് ജില്ലാ ട്രഷറർ സുബൈർ പള്ളിക്കാൽ, ജില്ലാ വൈസ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, സെക്രട്ടറി കെ പി അബ്ബാസ് കളനാട്, ഷാർജ കെ എം സി സി കാസർകോട് ജില്ലാ സെക്രട്ടറി മുഹമ്മദ് മണിയനോടി, ദുബൈ കെ എം സി സി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ നേതൃത്വം നൽകി.
Keywords: Kasargod, Kasaragod-News, Gulf, Sharjah, Airport, Kallatra Mahin Haji, Muslim League, KMCC, Reception, President, Reception held at Sharjah Airport for Kallatra Mahin Haji.
< !- START disable copy paste -->