ജില്ലാ സ്‌കൂള്‍ കബഡി ടീം അംഗം സച്ധ്യാന്‍, ഖോഖോ ടീം അംഗം അക്ഷയ് പ്രകാശ് എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് എം കെ വിജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്ൺ എം ബീബി സൈനബ അബൂബക്കര്‍, അംഗങ്ങളായ സുനില്‍കുമാര്‍, ടി നിര്‍മ്മല, കസ്തൂരി ബാലന്‍, വി കെ അശോകൻ, ബേക്കല്‍ എഇഒ കെ അരവിന്ദ, പി ദിലീപ് കുമാര്‍, പി സനില്‍, സജിത അരവിന്ദന്‍, ശ്രീധരന്‍ വയലില്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, മധുസൂനേന്‍ അടുക്കത്തു വയൽ, പി ബാലകൃഷ്ണൻ, എം ബി ബാലചന്ദ്രന്‍, ടി പ്രഭാകരന്‍, സിബി എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എ വി അനിത സ്വാഗതവും കെ ശ്രീജ നന്ദിയും പറഞ്ഞു.
Keywords:Inaugration, Bara, Malayalam News, Kerala News, Buillding, Government, School, District, Mangad, Kasaragod New building for Bara Govt High School
< !- START disable copy paste -->