തളങ്കര: (MyKasargodVartha) കൊറക്കോട് റഹ്‌മത് നഗറിലെ ആഇശ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ : അശ്റഫ് (ബ്രിടാനിയ), ബീഫാത്വിമ.
മരുമക്കൾ: അബ്ദുർ റഹ്‌മാൻ പാലക്കുന്ന്, ഫൗസിയ. സഹോദരങ്ങൾ: ബശീർ, ബദ്‌റുദ്ദീൻ, സ്വാദിഖ്, ഉസ്മാൻ പരേതരായ റുഖ്‌യ, സുഹ്റ.
Keywords:
New, Kerala, Kasaragod, Thalangara, Obituary, Thalangara, Death, Aysha of Thalangara passed away.