എഴുത്തുകാരി ഹണി ഭാസ്കരൻ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരി ഗീത മോഹൻകുമാർ, ശാർജ ഇൻഡ്യൻ സ്കൂൾ പ്രിൻസിപൽ പ്രമോദ് മഹാജൻ എന്നിവർ സംസാരിച്ചു. അനാമിക പ്രവീണിന്റെ 15-ാം ജന്മദിനത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ചടങ്ങിൽ ഗീത മോഹൻകുമാറും, മോഹൻ കുമാറും കവിയത്രിയെ ചേർത്തുനിർത്തി ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ കേക് മുറിച്ച് മധുരം പങ്കിട്ടു.
സോറോ ആൻഡ് ഗ്ലീയിലെ കവിതാ സമാഹാരങ്ങളിലൊന്നിന്റെ കമ്പോസിംഗ് നടത്തി ആലപിച്ച ഫിലിപൈൻസ് സ്വദേശിയും ഗായകനുമായ വെർജൽ ജൂനിയർ സാൻടോസിന്റെ ആൽബത്തിന്റെ പ്രകാശനവും നടന്നു.
Keywords: News, World, Sharjah, Gulf, Book Released, Book Fair, Student, 10th student's book released at Sharjah International Book Fair.
< !- START disable copy paste -->