ഭാര്യ നഫീസ. മക്കള്‍ ശാനിദ്, ഡോ. ശിഹാബ്, ശാനിദ, ഹാജറ, നദീറ. മരുമക്കള്‍: സുബൈര്‍ നീലേശ്വരം, ഹാശിം മേല്‍പറമ്പ്, സുമയ്യ, പരേതനായ ഡോ. ഹാരിസ്. സഹോദരങ്ങള്‍: സി എം മൊയ്ദീന്‍ കുഞ്ഞി, ഖദീജ ചിത്താരി, ഫാത്വിമ ചിത്താരി, പരേതരായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രെഷറര്‍, അജാനൂര്‍ പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രെഷറര്‍, ശാഖാ പ്രസിഡന്റ്, ജെനറല്‍ സെക്രടറി, യൂത് ലീഗ് ജില്ലാ കമിറ്റിയംഗം, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്, സംയുക്ത ജമാഅത് ജോയിന്റ് സെക്രടറി, വൈസ് പ്രസിഡന്റ്, എസ് വൈ എസ് മണ്ഡലം പ്രസിഡന്റ്, മഹല്ല് ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ്, ജെനറല്‍ സെക്രടറി, യതീം ഖാന കമിറ്റിയംഗം, ക്രെസെന്റ് സ്‌കൂള്‍ ഗവേര്‍ണിംഗ് ബോഡി അംഗം, സൗത് ചിത്താരി ജമാ അത് പ്രസിഡന്റ്, ജെനറല്‍ സെക്രടറി, ട്രെഷറര്‍ തുടങ്ങി മത - രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ തിളങ്ങിനിന്ന നേതാവായിരുന്നു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, Kanhangad, Obituary-News, Kanhangad News, South Chithari News, Muslim League, Leader, CM Kader Haji, Passed Away, Obituary, Muslim League leader CM Kader Haji of South Chithari passed away.