Join Whatsapp Group. Join now!

Obitaury | തളങ്കരയിലെ പി എ ജമാല്‍ ഹുസൈന്‍ ഹാജി നിര്യാതനായി

മത - സാമൂഹ്യ രംഗങ്ങളിൽ സാന്നിധ്യമായിരുന്നു Thalangara, Obituary, Death, കാസറഗോഡ് വാർത്തകൾ
തളങ്കര: (my.kasargodvartha.com) ദീർഘകാലം ഖത്വറിൽ പ്രവാസിയും മത - സാമൂഹ്യ രംഗങ്ങളിൽ സാന്നിധ്യവുമായിരുന്ന തളങ്കര ദഖീറത് സ്‌കൂളിന് സമീപം ദാറുൽ ഫലാഹിലെ പി എ ജമാല്‍ ഹുസൈന്‍ ഹാജി (75) നിര്യാതനായി. മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമിറ്റി അംഗം, ദഖീറതുല്‍ ഉഖ്‌റ സംഘം അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് മാസത്തോളമായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

News, Thalangara, Obituary, Death, PA Jamal Hussain Haji of Thalangara passed away.

പരേതരായ പി അബ്ദുല്ല ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം ബീവി. ഏകമകന്‍: അസ്‌ലം (മാലിക് ദീനാര്‍ ഇസ്ലാമിക് അകാഡമി ദുബൈ കമിറ്റി ജെനറല്‍ സെക്രടറി). മരുമകള്‍: റസീന. സഹോദരങ്ങള്‍: പി എ അബ്ദുസ്സലാം, സുഹ്‌റ ബീവി, സുമയ്യ, പരേതരായ മുഹമ്മദ് അശ്റഫ്, അബ്ദുൽ റശീദ് ഹാജി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: News, Thalangara, Obituary, Death, PA Jamal Hussain Haji of Thalangara passed away.
< !- START disable copy paste -->

Post a Comment