Join Whatsapp Group. Join now!

Obituary | പിഡബ്ല്യുഡി കരാറുകാരന്‍ എം എം താജുദ്ദീന്‍ നിര്യാതനായി

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു Melparamba News, Obituary, MM Tajuddin
മേല്‍പ്പറമ്പ്: (my.kasargodvartha.com) പ്രമുഖ പിഡബ്ല്യുഡി കരാറുകാരന്‍ എം എം താജുദ്ദീന്‍ (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മംഗളൂറു ഏനപൊയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പരേതരായ എം എം അബ്ദുല്ലക്കുഞ്ഞിയുടെയും ആഇശയുടെയും മകനാണ്.
    
Melparamba News, Obituary, MM Tajuddin, Kerala News, Kasaragod News, Obituary News,  PWD contractor MM Tajuddin passed away.

ഭാര്യ: ജമീല. മക്കള്‍: എന്‍ജിനീയര്‍ മുഹമ്മദ് ഫൈസല്‍ (കരാറുകാരന്‍), റാഹില. മരുമക്കൾ: സുഹൈല്‍ തളങ്കര (വെല്‍ഫിറ്റ്), നഈമ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: എം എം ഹംസ (ജീന്‍ശാക് ടൈലേഴ്‌സ്), അഫ്‌സ, പരേതനായ എം എം മുഹമ്മദ് കുഞ്ഞി. ഖബറടക്കം രാത്രിയോടെ മേല്‍പ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Melparamba News, Obituary, MM Thajuddin, Kerala News, Ex Contractor, M M Thajuddeen, Kasaragod News, Obituary News, PWD contractor MM Tajuddin passed away.
< !- START disable copy paste -->

Post a Comment