മാഹിന്‍ കുന്നിലിന് കിട്ടുന്ന ഓരോ അംഗീകാരവും ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏറ്റവും അധികം ചികിത്സാ ധനസഹായം എത്തിക്കാന്‍ നേതൃത്വത്വം നല്‍കിയത് മാഹിന്‍ കുന്നിലാണ്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, ജനകീയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നതിലും മാഹിന്‍ മുന്‍പന്തിയിലാണ്. മാഹിന്‍ കുന്നിലിന്റെ നേതൃത്വത്തില്‍ ജെനറല്‍ ആശുപത്രിയില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.
ജെനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ് പൊന്നാട അണിയിച്ചു. റിഫോം ചെയര്‍മാന്‍ റഹീം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു. ടി എ ശാഫി, അശ്‌റഫലി ചേരങ്കൈ, ഡോ. എ എ അബ്ദുല്‍ സത്താര്‍, ഡോ. സി എം കായിഞ്ഞി, കെ ബി നിസാര്‍, റാഫി എരിയാല്‍, എസ് പി സ്വലാഹുദ്ദീന്‍, രാഘവന്‍ മാസ്റ്റര്‍, മുജീബ് കളനാട്, ഖയ്യൂം മാന്യ, മഹ്മൂദ് എരിയാല്‍, സജ്ജാദ് ചൂരി, എന്‍ എം പ്രസാദ്, എം എ നജീബ്, കെ ബി അശ്‌റഫ്, കരീം മൊഗര്‍, കെ ബി അബ്ദുര്‍ റഹ്മാന്‍, സിറാജ് കല്ലങ്കൈ, ജാബിര്‍ കുന്നില്‍, റശീദ് ചായിത്തോട്ടം, ബി എം മൊയ്തീന്‍, മുഹ്‌സിന്‍ കല്ലങ്കൈ, കെ ബി ശരീഫ്, ജിനാന്‍ ഇബ്രാഹിം, ഖലീല്‍ ശെയ്ഖ്, ജൗഹര്‍ പുത്തൂര്‍, മുശ്ത്വാഖ് എരിയാല്‍, ഇഖ്ബാല്‍, ഇര്‍ശാദ് വലിയവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: N A Nellikkunnu MLA, Food Safety, General Hospital, Mogral Puthur, Kerala News, Malayalam News, Kasaragod News, N A Nellikkunnu MLA said that when recognition goes to deserving people, it makes people happy.
< !- START disable copy paste -->