Join Whatsapp Group. Join now!

Social Media | എഐസിസി സാമൂഹ്യ മാധ്യമ വിഭാഗം ദേശീയ കോഡിനേറ്ററായി മനാഫ് നുള്ളിപ്പാടിയെ നിയമിച്ചു

നിലവില്‍ കാസര്‍കോട് ജില്ലാ യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ് Manaf Nullipady, National Coordinator, AICC, Social Media, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) എഐസിസി സാമൂഹ്യ മാധ്യമ വിഭാഗം ദേശീയ കോഡിനേറ്ററായി മനാഫ് നുള്ളിപ്പാടിയെ നിയമിച്ചു. കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ്. യൂത് കോണ്‍ഗ്രസ് സംസ്ഥാന മീഡിയ കോഡിനേറ്റര്‍, ചെയര്‍മാന്‍, യൂത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍, ദക്ഷിണേന്‍ഡ്യയുടെ ചുമതല എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
          
Manaf Nullipady, National Coordinator, AICC, Social Media, Kerala News, Kasaragod News, Manaf Nullipady appointed as National Coordinator of AICC Social Media.

നിലവില്‍ കാസര്‍കോട് ജില്ലാ യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്. എഐസിസിയുടെ സംഘടന ചുമതലയുള്ള ജെനറല്‍ സെക്രടറി കെ സി വേണുഗോപാലാണ് പട്ടിക പുറത്തിറക്കിയത്.

Keywords: Manaf Nullipady, National Coordinator, AICC, Social Media, Kerala News, Kasaragod News, Manaf Nullipady appointed as National Coordinator of AICC Social Media.
< !- START disable copy paste -->

Post a Comment