പ്രിന്‍സിപല്‍ കൃഷി ഓഫീസര്‍ മിനി പി ജോണ്‍ ഭക്ഷണക്രമത്തില്‍ തിനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നല്‍കി. മധൂര്‍ കൃഷി ഓഫീസര്‍ ബി എച് നഫീസത് ഹംശീന സംസാരിച്ചു. എല്ലാ പഞ്ചായതംഗങ്ങളും എഡിസി അംഗങ്ങളും പങ്കെടുത്തു. മധൂര്‍ പഞ്ചായതിലെ ജി എച് എസ് എസ് പട്‌ല, എം പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ സൈകിള്‍ റാലിയില്‍ പങ്കെടുത്തു.
Keywords: Madhur, Krishi Bhavan, Bicycle rally, Malayalam News, Kerala News, Madhur Krishi Bhavan conducted bicycle rally for high school students.
< !- START disable copy paste -->