പാവപ്പെട്ട തൊഴിലാളികളും പൊതുജനങ്ങളും ഇത്രയധികം ദുരിതത്തിലായ ഒരു ഓണം കേരള ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ല. ക്ഷേമനിധി പെന്‍ഷനും, ക്ഷേമ പെന്‍ഷനും ഓണത്തിന് സര്‍കാര്‍ നല്‍കുന്ന ഭിക്ഷയാക്കി മാറ്റിയ തൊഴിലാളി ദ്രോഹ സര്‍കാരാണ് കേരളം ഭരിക്കുന്നതെന്നും അബ്ദുര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് എ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി മുത്വലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അശ്‌റഫ്, സെക്രടറി ശരീഫ് കൊടവഞ്ചി, അശ്റഫ് എടനീര്‍, എഎം കടവത്ത്, കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എസ് മുഹമ്മദ്, കെഎം ബശീര്‍, മുംതാസ് സമീറ, ഉമര്‍ അപോളൊ, മാഹിന്‍ മുണ്ടക്കൈ, പിഐഎ ലത്വീഫ്, മൊയ്തീന്‍ കൊല്ലമ്പാടി, ടിപി മുഹമ്മദ് അനീസ്, ബീഫാത്വിമ ഇബ്രാഹിം പ്രസംഗിച്ചു.
സിഎ ഇബ്രാഹിം എതിര്‍ത്തോട്, മുഈനുദ്ദീന്‍ ചെമനാട്, അശ്‌റഫ് മുതലപ്പാറ, കെ ടി അബ്ദുര്‍ റഹ്മാന്‍, സുബൈര്‍ മാര, ഹസന്‍ പതിക്കുന്നില്‍, മന്‍സൂര്‍ മല്ലത്ത്, മജീദ് സന്തോഷ് നഗര്‍, ശുകൂര്‍ ചെര്‍ക്കളം, ഹനീഫ് പാറ ചെങ്കള, ശിഹാബ് റഹ്മാനിയ നഗര്‍, സഹീദ് എസ്എ, ശകീല മജീദ്, എം നൈമുന്നിസ മാര്‍ചിന് നേതൃത്വം നല്‍കി.
Keywords: Inflation, STU, Muslim League, Malayalam News, Kerala News, Kasaragod News, A Abdur Rahman said that people suffering from inflationary.
< !- START disable copy paste -->