മേല്‍പറമ്പ്: (my.kasargodvartha.com) കീഴൂരിലെ മീന്‍പിടിത്ത തൊഴിലാളിയായ എസ് ആണ്ടി (57) നിര്യാതനായി. കോണ്‍ഗ്രസ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഘടനയുടെ പ്രാദേശിക നേതാവും കീഴൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മുന്‍ ഡയറക്ടറുമായിരുന്നു.
പരേതനായ ശേഖരന്‍-കനകവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: അനുപമ, അജിത്, വിശാഖ്. മരുമക്കള്‍: പവിത്രന്‍, മാലിനി, നിത. സംസ്‌കാരം സമുദായ ശ്മശാനത്തില്‍.
Keywords: News, Kerala, Fisherman, S Aandi, Obituary, Death, Fisherman, Keezhur: Fisherman S Aandi passed away.