Join Whatsapp Group. Join now!

Obituary | ബാവിക്കരയിലെ അബ്ദുൽ ഖാദർ പിലാവടുക്കം നിര്യാതനായി

നുസ്രത് നഗർ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി Obituary, Bavikkara, കാസറഗോഡ് വാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) ബാവിക്കര കുന്നിൽ നുസ്രത് നഗറിലെ പിലാവടുക്കം അബ്ദുൽ ഖാദർ (63) നിര്യാതനായി. പരേതനായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആസ്യ.

News, Kasaragod, Kerala, Obituary, Bavikkara, Abdul Qadar of Bavikkara passed away.

മക്കൾ: ഇംതിയാസ്, സുഹ്റ, സമീറ. മരുമക്കൾ: മുസ്ത്വഫ ഇടനീർ, ബശീർ ബെള്ളിപ്പാടി, നഫീസ. സഹോദരങ്ങൾ: ഹൈദർ, സഫിയ, റുഖ്‌യ, ആഇശ, ഖദീജ, സൈനബ്, പരേതനായ അബ്ദുർ റഹ്‌മാൻ. നുസ്രത് നഗർ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Obituary, Bavikkara, Abdul Qadar of Bavikkara passed away.

Post a Comment