സമാപന പരിപാടി ഐഎംഎ ജില്ലാ കണ്‍വീനര്‍ ഡോ. നാരായണ നായിക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. എ ജമാല്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ഐഎംഎ കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഗണേഷ് മയ്യ, ഐഎപി പ്രസിഡന്റ് ഡോ. ഗോപാലകൃഷ്ണ, ഐഎംഎ സെക്രടറി ഡോ. ടി ഖാസിം, ജെപിഎച്എന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വിസ്മയ എന്നിവര്‍ സംസാരിച്ചു. ഇഎന്‍ടി കണ്‍സള്‍ടന്റ് ഡോ. ജമാലുദ്ദീന്‍ എം സ്വാഗതവും ഓഡിയോളജിസ്റ്റ് കാവ്യ കെ ആനന്ദ് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, World Hearing Day observed with various programs.
< !- START disable copy paste -->