പിടിഎ പ്രസിഡന്റ് സകരിയ കുന്നില്‍ സ്വഗതതം പറഞ്ഞു. ബ്ലോക് പഞ്ചായത് മെമ്പര്‍ ജമീല അഹ്മദ്, വാര്‍ഡ് മെമ്പര്‍മാരായ ഹബീബ് ചെട്ടുംകുഴി, അംബിളി, ഹാരിസ് ചൂരി, മജീദ് പട്‌ള, സുമയ്യ തുടങ്ങിയവര്‍ സംസാരിച്ചു. 21ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ഉളിയത്തടുക്ക ടൗണില്‍ ബഹുജന്‍ കണ്‍വെന്‍ഷന്‍ നടത്തി സമരത്തിന് തുടക്കം കുറിക്കും.
ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, സൈമ സിഎ, ഗോപാലകൃഷ്ണ കെ, ജാസ്മിന്‍ കബീര്‍, സ്മിജ വിനോദ്, ഉമേഷ് ഗട്ടി, രാധാകൃഷ്ണ സൂര്‌ളു, യശോദ എസ് നായക് (രക്ഷാധികാരികള്‍), ഹാരിസ് ചൂരി (ചെയര്‍മാന്‍), ജമീല അഹ്മദ്, സിഎം ബശീര്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്ര റൈ, രാജീവന്‍ നമ്പ്യാര്‍ (വൈസ് ചെയര്‍മാന്മാര്‍).
സകറിയ കുന്നില്‍ (ജെനറല്‍ കണ്‍വീനര്‍), ഹബീബ് ചെട്ടുംകുഴി (ജോ. കണ്‍വീനര്‍), സുമയ്യ, അമ്പിളി, രതീഷ്,
പ്രദീപന്‍, മജീദ് പട്‌ള, ആബിദ പുളിക്കൂര്‍, റഫീഖ് ഉളിയത്തടുക്ക, ശിഹാബ് മഞ്ചത്തടുക്ക, മുസ്ത്വഫ, അശോകന്‍, ഖദീജ, ഹംസ ഉളിയത്തടുക്ക (കണ്‍വീനര്‍മാര്‍), ഉമര്‍ പുളിക്കൂര്‍ (ട്രഷറര്‍).
Keywords: News, Kerala, Kasaragod, Siribagilu GWLP School, Siribagilu GWLP School Upgrade: Action Committee Formed.
< !- START disable copy paste -->