കാസർകോട്: (my.kasargodvartha.com) ലീഗൽ മെട്രോളജി വകുപ്പ് നഗരത്തിലെ വ്യാപാരികൾക്ക് വേണ്ടി മാർച് 17, 18, 20 തീയതികളിൽ കാസർകോട് വ്യാപാര ഭവനിൽ കാംപ് സംഘടിപ്പിക്കും.
കാംപിൽ വെച്ച് തങ്ങളുടെ അളവ്, തൂക്ക ഉപകരണങ്ങൾക്ക് സീൽ പതിപ്പിക്കുന്നതാണ്. മുഴുവൻ വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കാസർകോട് മർചൻറ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടിഎ ഇല്യാസ് അറിയിച്ചു.
Legal Metrology | ലീഗൽ മെട്രൊളജി കാംപ് മാർച് 17 മുതൽ 20 വരെ കാസർകോട് വ്യാപാര ഭവനിൽ; അളവ്, തൂക്ക ഉപകരണങ്ങൾക്ക് സീൽ പതിപ്പിക്കാം
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾLegal Metrology Camp on March 17th to 20th