പാലക്കുന്ന്: (my.kasargodvartha.com) ഏപ്രില്‍ എട്ടിന് നടക്കുന്ന കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 33-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്, 'പൊതുമനസിലെ പൊലീസ്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെപിഒഎ ജില്ലാ പ്രസിഡന്റ് ഉണ്ണികൃണ്ണന്‍ വി അധ്യക്ഷത വഹിച്ചു. ജോ. സെക്രടറി രവീന്ദ്രന്‍ പി സ്വാഗതം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആമുഖ പ്രഭാഷണം നടത്തി. വിപിപി മുസ്ത്വഫ, സാജിദ് മൗവ്വല്‍, കെവി മധു, ബാബു പെരിങ്ങേത്ത്, സികെ സുനില്‍കുമാര്‍, എസ്ആര്‍ ഷിനോദാസ് സംസാരിച്ചു. യുപി വിപിന്‍ നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Kerala Police Officers Association organized seminar.
< !- START disable copy paste -->