<b> മുളിയാര്‍: (my.kasargodvartha.com) </b> പാത്തനടുക്കത്തെ സിവി വാസുദേവന്‍ (56) നിര്യാതനായി. പരേതരായ രാമന്‍ വൈദ്യര്‍ - പാര്‍വതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലോചന മാവിലാ കടപ്പുറം. മക്കള്‍: നന്ദലാല്‍, നീരജ്. സഹോദരങ്ങള്‍: ജാനകി, ദേവദാസന്‍, ഭവാനി, ഗൗരി, ഗണേശന്‍, ദേവകി, ഗംഗ, യമുന. Keywords: <b> News, Kerala, Kasaragod, Obituary, CV Vasudevan of Muliyar passed away.</b> < !- START disable copy paste -->