Join Whatsapp Group. Join now!

Training class | കാസര്‍കോട് ഹെല്‍ത് ക്ലബും ഐഎംഎയും സംയുക്തമായി ബിഎല്‍എസ് - സിപിആര്‍ ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു

Kasaragod Health Club and IMA jointly organized BLS - CPR training class, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ഹെല്‍ത് ക്ലബ് ഓര്‍ഗനൈസേഷനും ഐഎംഎയും സംയുക്തമായി പ്രഥമശുശ്രൂഷയെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ബി നാരായണ നായ്ക് ക്ലാസെടുത്തു. അത്യന്താപേക്ഷിത ഘട്ടങ്ങളില്‍ അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഡമികള്‍ ഉപയോഗിച്ച് പരിശീലനം നല്‍കി.
          
News, Kerala, Kasaragod, Video, Kasaragod Health Club and IMA jointly organized BLS - CPR training class.

ചെറുവത്തൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള 33 ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ക്കാണ് ക്ലാസുകള്‍ നല്‍കിയത്. കെ എച് ഒ ജില്ലാ പ്രസിഡന്റ് തുളസീധരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രടറി മിഥുന്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ ശബീര്‍ നന്ദിയും പറഞ്ഞു.
          
News, Kerala, Kasaragod, Video, Kasaragod Health Club and IMA jointly organized BLS - CPR training class.


Keywords: News, Kerala, Kasaragod, Video, Kasaragod Health Club and IMA jointly organized BLS - CPR training class.
< !- START disable copy paste -->

Post a Comment