ക്ഷേത്രം പ്രധാന കര്‍മി രാമകൃഷ്ണന്‍ മുഴക്കോം സ്മരണിക ഏറ്റുവാങ്ങി. തറവാട് പ്രസിഡണ്ട് എംവി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ടിവി സുരേഷ് പ്രസംഗിച്ചു. സോവനീര്‍ കമിറ്റി ചെയര്‍മാന്‍ കെവി ദാമോദരന്‍ സ്വാഗതവും എംവി ദാമോദരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉച്ചൂളിക്കടവത്ത് ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, അച്ഛന്‍ തെയ്യം, കന്നിക്കൊരു മകന്‍, വിഷ്ണുമൂര്‍ത്തി, യമരാജ ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടി.
Keywords: News, Kerala, Kasaragod, 'Kaivilakku' souvenir released.
< !- START disable copy paste -->