അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗോപി മേലത്ത് അധ്യക്ഷനായി. പരിസ്ഥിതി ഗവേഷകന്‍ വി സി ബാലകൃഷ്ണന്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി ബിഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അഖില വിഎം, പി കുമാരന്‍ അരമങ്ങാനം, ശേഖരന്‍ അരമങ്ങാനം, രാധാകൃഷ്ണന്‍ കാലിച്ചാമരം, സുഭീഷ് എസ്, കരുണാകരന്‍ കാപ്പുംകയം, മുകുന്ദന്‍ മാസ്റ്റര്‍, മണികണ്ഠന്‍, ജയശ്രി എ എന്നിവര്‍ സംസാരിച്ചു. ടി നിര്‍മല സ്വാഗതവും മോഹനന്‍ മാങ്ങാട് നന്ദിയും പറഞ്ഞു .
കാവിലെ ജൈവവൈവിധ്യത്തെ പറ്റി വിശദമായ പഠനം നടത്താനും, നാട്ടറിവുകള്‍ ശേഖരിക്കാനും കാരണവര്‍ കൂട്ടം സംഘടിപ്പിക്കാനും തീരുമാനമായി. ജനകീയ പങ്കാളിത്തത്തോടെയുള്ള ജൈവവൈവിധ്യ പുന:സ്ഥാപന പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പിക്കുന്നതിനായി കമിറ്റിയും രൂപവത്കരിച്ചു.
Keywords: News, Kerala, Kasaragod, Biodiversity of Grove: Workshop Organized.
< !- START disable copy paste -->