Join Whatsapp Group. Join now!

EV charging | പോള്‍ മൗണ്ടഡ് ഇ വി ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

Pole mounted EV charging station inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) പാലക്കുന്ന് ടൗണില്‍ സ്ഥാപിച്ച പോള്‍ മൗണ്ടഡ് ഇലക്ട്രിക് വെഹികിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
            
News, Kerala, Kasaragod, Pole mounted EV charging station inaugurated.

ഇരുചക്ര വാഹനങ്ങള്‍, ഓടോറിക്ഷകളും തുടങ്ങിയവ ഇവിടെ ചാര്‍ജ് ചെയ്യാം. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത് അംഗങ്ങളായ ബശീര്‍ പാക്യാര, ചന്ദ്രന്‍ നലാം വാതുക്കല്‍, ഹാരിസ് അങ്കകളരി, യാസ്മിന്‍ റശീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
Keywords: News, Kerala, Kasaragod, Pole mounted EV charging station inaugurated.
< !- START disable copy paste -->

Post a Comment