Join Whatsapp Group. Join now!

Obituary | ചെര്‍ക്കളയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

Beefathima Hajjumma of Cherkala passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെര്‍ക്കള: (my.kasargodvartha.com) ചെര്‍ക്കളയിലെ ബീഫാത്വിമ ഹജ്ജുമ്മ (78) നിര്യാതയായി. പരേതനായ പട് ല മുഹമ്മദിന്റെ ഭാര്യയാണ്.
         
News, Kerala, Kasaragod, Obituary, Beefathima Hajjumma of Cherkala passed away.

മക്കള്‍: അബ്ദുല്ല, മൊയ്തീന്‍, ആഇശ.
മരുമക്കള്‍: ഫാറൂഖ് ആലംപാടി, സുഹറ, റശീദ.

സഹോദരങ്ങള്‍: സിഎം അബ്ദുല്‍ ഖാദര്‍ (ചെര്‍ക്കള മുഹ്യുദ്ദീന്‍ വലിയ ജുമാ മസ്ജിദ് കമിറ്റി ജെനറല്‍ സെക്രടറി), സൈനബ് ബെണ്ടിച്ചാല്‍, പരേതരായ അബ്ദുല്ല ചെര്‍ക്കള, അഹ്മദ് ബെണ്ടിച്ചാല്‍, ആഇശ തളങ്കര, നഫീസ ബാവിക്കര.

ചെര്‍ക്കള വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Beefathima Hajjumma of Cherkala passed away.
< !- START disable copy paste -->

Post a Comment