Join Whatsapp Group. Join now!

ബേനൂരിലെ എം ചന്തുനായര്‍ നിര്യാതനായി

M Chanthunair of Benoor passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പെരുമ്പള: (my.kasargodvartha.com) ബേനൂരിലെ എം ചന്തുനായര്‍ (85) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലം ഇന്‍ഡ്യന്‍ കമ്യൂനിസ്റ്റ് പാര്‍ടി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: പരേതയായ ഇ അമ്മാളു അമ്മ. മക്കള്‍: ഇ സരോജിനി കാനത്തൂര്‍, സിപിഐ ബേനൂര്‍ ഒന്നാം ബ്രാഞ്ച് അംഗങ്ങളായ ഇ മധു ബേനൂര്‍, ഇ രാധ.

News, Kerala, Kasaragod, Obituary, M Chanthunair of Benoor passed away.

സഹോദരങ്ങള്‍: സിപിഐ ബേനൂര്‍ രണ്ടാം ബ്രാഞ്ച് അംഗം എം മുത്തുഞ്ഞി നായര്‍ ബേനൂര്‍, കൃഷ്ണന്‍ നായര്‍, പരേതനായ എം നാരായണന്‍ നായര്‍. മരുമക്കള്‍: സുകുമാരന്‍ കാനത്തൂര്‍, ശ്രീകല ബേനൂര്‍.

Keywords: News, Kerala, Kasaragod, Obituary, M Chanthunair of Benoor passed away.

Post a Comment