മക്കള്‍: അബ്ദുല്ല ഗുഡ്ഡെ (കേരള മുസ്ലിം ജമാഅത് യൂനിറ്റ് എക്‌സിക്യൂടീവ് അംഗം), മുഹമ്മദ്, കുഞ്ഞാലി, അബ്ദുര്‍ റഹ്മാന്‍, അബ്ദുല്ലത്വീഫ് (ഇരുവരും അബുദബി), ഫാത്വിമ, ഖദീജ.
ചള്ളങ്കയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍, കന്തല്‍ സൂപ്പി മദനി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു. കേരള മുസ്ലിം ജമാഅത് ഭാരവാഹികളായ ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ അനുശോചിക്കുകയും മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും ആവശ്യപ്പെട്ടു.
Keywords: News, Kerala, Kasaragod, Obituary, Kunju Haleema Hajjumma Challangayam, Kunju Haleema Hajjumma of Challangayam passed away.
< !- START disable copy paste -->